main

കെ എം തോമസ് പുതിയിടം നിര്യാതനായി

വെബ് ടീം | | 1 minute Read

3414-1657682592-1

പാമ്പാടി : പങ്ങട പുതിയിടം കെ എം തോമസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (15. 7 .2018 ) രാവിലെ 10 30 ന് വെള്ളൂർ അങ്ങാടിവയലിലുള്ള പുതിയിടം ഭവനത്തിൽ ആരംഭിച്ച് വടവാതൂർ സെന്റ് തോമസ് പള്ളിയിൽ .

കുടമാളൂർ സെൻ്റ് മേരിസ് ആർക്കി എപിസ്കോപ്പിൽ ഇടവക ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോക്ടർ .മാണി പുതുയിടം പരേതൻ്റെ സഹോദരനാണ്.

അയർക്കുന്നം പുലിക്കുന്നേൽ കുടുംബാംഗം ത്രേസ്യാമ്മ തോമസാണ് ഭാര്യ, മക്കൾ : ഏലിയാമ്മ ജോൺവയലാറ്റ് വെരൂർ ,ചിന്നു സിബിച്ചൻ തെെശ്ശേരിയിൽ ( റോം ) , ത്രേസ്യമ്മ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ കുരിശുംമൂട് , പരേതനായ സി. മേരികുട്ടി (ചെങ്ങളം) , ജോസ് പുതിയിടം (സ്വിറ്റ്സർലൻഡ് )


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മരുമക്കൾ: വീ ടി ജോൺ വയലാറ്റ് (വെരൂർ ) സിബിച്ചൻ തെെശ്ശേരിയിൽ (റോം ) , സെബാസ്റ്റ്യൻ കടത്തിപ്പറമ്പിൽ (കുരിശുമൂട് ) . റോസ്ലി താഴെക്കാടൻ അമ്മാടം തൃശൂർ (സ്വിറ്റ്സർലൻഡ് ) ,

സഹോദരങ്ങൾ : പരേതനായ കെഎം മാത്യു പുതിയിടം പങ്ങട , റോസമ്മ ജോർജ് അപ്പച്ചേരിയിൽ അയർക്കുന്നം , പരേതനായ അന്നക്കുട്ടി വർക്കി പനക്കുന്നേൽ വടക്കാഞ്ചേരി , മറിയക്കുട്ടി മാത്യു കൊട്ടുപള്ളി

മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
K M Thomas Passes Away


RELATED

English Summary : K M Thomas Passes Away in India/kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.72 MB / ⏱️ 0.0008 seconds.