main

ഗോൾഡൻ ഡ്രീംസ് ഇവന്റസ്‌ കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ””തിരുവോണപ്പുലരി” എന്ന ഓണം മ്യൂസിക് ആൽബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു.

Anonymous | | 1 minute Read

3594-1662584276-img-20220907-wa0096

പ്രശസ്ത ഗായകരായ അഫ്സൽ, രഞ്ജിനി ജോസ് , വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്.

കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടിയും വീഡിയോ ആൽബത്തിൽ പങ്ക്ചേർന്നിട്ടുണ്ട്.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത് സിൻജോ നെല്ലിശ്ശേരിയും, ജിയോ നെല്ലിശ്ശേരിയുമാണ്.ഛായാഗ്രഹണം ഫെബിൻ തോമസാണ്
നിർവഹിച്ചിരിക്കുന്നത്. ആശയവും സംവിധാനവും ഫായിസ് മുഹമ്മദിന്റേതാണ്. ഇത്രയും കലാകാരന്മാരെ അണിനിരത്തിയുള്ള ഓണം മ്യൂസിക്കൽ ആൽബം മലയാളത്തിൽ ഒരു പുതിയനുഭവമാണ്. പ്രൊജക്റ്റ് മാനേജർ ടോമി തൊണ്ടാംകുഴി (സ്വിറ്റ്സർലൻഡ് ) പ്രൊജക്റ്റ് ഡിസൈനർ കൃഷ്ണദാസ് മേനോൻ.


RELATED

English Summary : News in India/kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0361 seconds.