main

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

വെബ് ടീം | | 1 minute Read

3342-1657121879-pt-usha-dh-994663-1623053827

പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. പി ടി ഉഷയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമെന്നും പ്രധാനമന്ത്രി ട്വീറ്റ്ചെയ്തു.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംഗീത സംവിധായകൻ ഇളയരാജ,വീരേന്ദ്ര ഹെഗ്ഡേ, വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു.

ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.
P T Usha and Ilaiyaraaja elected to Rajya Sabha


RELATED

English Summary : P T Usha And Ilaiyaraaja Elected To Rajya Sabha in India/national

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.72 MB / ⏱️ 0.0013 seconds.