main

ഇ ഡി റെയ്‌ഡ്‌ നടത്തിയതിനിടെ ചൈനീസ് കമ്പനിയുടെ രണ്ടു ഡയറക്ടർമാർ ഇന്ത്യ വിട്ടു

വെബ് ടീം | | 1 minute Read

3344-1657160757-feature-enforcement-directorate-929x531

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചൈനീസ് കമ്പനികളിൽ റെയ്‌ഡ്‌ നടത്തിയതിനിടെ 'വിവോ' സ്മാർട് ഫോൺ കമ്പനിയുടെ രണ്ടു ഡയറക്ടർമാർ ഇന്ത്യ വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഷെങ്‌ഷെൻ ഓവു, ഴാങ് ജി എന്നിവരാണ് രാജ്യം വിട്ടത്. അറസ്റ്റ് ഭയന്ന് ഇവർ നേപ്പാൾ വഴി പലായനം ചെയ്തുവെന്നാണു വിവരം.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

'വിവോ' യുമായി ബന്ധപ്പെട്ട ഹിമാചൽ പ്രദേശിലെ സൊളാനിലുള്ള ഇന്ത്യൻ കമ്പനിയുടെ ചൈനക്കാരായ ഡയറക്ടർമാർ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ആ സ്ഥാനത്തു എത്തിയതെന്നാണ് വിവരം. 'വിവോ' യുടെ പേരിൽ കളളപ്പണം വെളുപ്പിച്ചതിനു കേസെടുത്തിട്ടുണ്ട്.

10,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് മിന്നൽ പരിശോധനകളിൽ വിവരം കിട്ടിയെന്നു ഏജൻസി വൃത്തങ്ങൾ പറയുന്നു.

Two directors of a Chinese company leave India during ED raids


RELATED

English Summary : Two Directors Of A Chinese Company Leave India During Ed Raids in India/national

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0014 seconds.