main

പെന്‍ഷന്‍ തുക സ്വന്തമാക്കാന്‍ മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ വെച്ച മകള്‍ അറസ്റ്റില്‍

വെബ് ടീം | | 1 minute Read

3393-1657463478-dead-body

ഫ്‌ളോറിഡ: പെന്‍ഷന്‍ തുക സ്വന്തമാക്കാന്‍ മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ വെച്ച മകള്‍ അറസ്റ്റില്‍. ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവച്ചതെന്നാണ് വിവരം.

93 വയാുള്ള മാതാവ് മേരി ഹോസ്‌ക്കിന്റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്‌ക്കിന്‍സന്‍ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകള്‍ സഹിതം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.


🔔 Follow Us
Join USA / CANADA NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Daughter arrested for dumping mother's body in freezer to get pension amount


RELATED

English Summary : Daughter Arrested For Dumping Mother S Body In Freezer To Get Pension Amount in Nri/america

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0755 seconds.