main

ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം; പുതിയ വൈറസ് ബാധ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വെബ് ടീം | | 1 minute Read

3369-1657358161-covid-19-variants-omicron

ജനീവ- പുതിയ വൈറസ് ബാധ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്യു.എച്ച്.ഒ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വൈറസ് ബാധയേറ്റ രണ്ടു രോഗികളും മരിച്ചു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം.

കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
9 out of 10 people affected may die; World Health Organization warns of new virus outbreak


RELATED

English Summary : 9 Out Of 10 People Affected May Die World Health Organization Warns Of New Virus Outbreak in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0791 seconds.