main

ബിലാത്തി മലയാളി ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നോര്‍ത്താംപ്ടണില്‍ ജൂലൈ 31ന്

വെബ് ടീം | | 1 minute Read

3451-1658399833-image0e21602

ബിലാത്തി മലയാളി ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നോര്‍ത്താംപ്ടണില്‍ ജൂലൈ 31ന് നടക്കും. യു കെ യിലെ പ്രമൂഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധയിനം കലാ പരിപാടികള്‍ ഒരുക്കിയിട്ടുള്ള ടൂര്‍ണമെന്റ് അത്യുജ്ജലമാക്കാനാണ് സംഘാടകര്‍ ഒരുങ്ങിയിരിക്കുന്നത്.

ലൈവ് കേരളാ സ്ട്രീറ്റ് ഫുഡ് , ബെല്ലി ഡാന്‍സ് തുടങ്ങിയവ ഒരുക്കിയിട്ടുള്ള ടൂര്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും കുടുംബങ്ങളെയും ഈ ടൂര്ണമെന്റിലേക്കു സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒന്നാം സ്ഥാനക്കാര്‍ക്ക് ആയിരം പൗണ്ടും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് അഞ്ഞൂറ് പൗണ്ടും അടക്കം നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Bilathi Malayalee All UK Cricket Tournament to be held in Northampton on July 31


RELATED

English Summary : Bilathi Malayalee All Uk Cricket Tournament To Be Held In Northampton On July 31 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0781 seconds.