main

"ചാലക്കുടി ചങ്ങാത്തം 2022" ന് നാളെ തിരിതെളിയുന്നു

വെബ് ടീം | | 1 minute Read

ജിയോ ജോസഫ്

3431-1657856582-photo

ബർമിൻഹാം : ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ ഉള്ളവർ നാളെ ജൂലൈ 16 ശനിയാഴ്ച ബർമിൻഹാം അടുത്തുള്ള വാൾസാളിൽ ഒത്തുചേരുന്നു. കോവിഡ്നെ തുടുർന്നുള്ള രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാൻ ഒത്തുകൂടുന്നത്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നുള്ള എല്ലാവരും പങ്കെടുക്കും. പ്രീസ്റ്റനിൽ നിന്നുള്ള ഷാജു വാളുരാൻ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിർന്നവരുടെയും, കലാപരിപാടികൾ അണിയയറയിൽ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189

സെക്രട്ടറി ബിജു അംബുക്കൻ 07903959086

ട്രെഷരാർ ഷൈജി ജോയ് 07846792989
16 ജൂലൈ 2022 10am -6pm

Venue :
Aldridge community center,
Walsall, WS9 8AN.


RELATED

English Summary : Chalakkudy Friendship 2022 Is All Set To Kick Off Tomorrow in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0593 seconds.