main

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ യിൽ പ്രവർത്തനം ആരംഭിക്കുന്നു

Anonymous | | 1 minute Read

4047-1683795884-thumbnail-1

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ യിൽ പ്രവർത്തനം ആരംഭിക്കുന്നു. County Louth ലെ Drogheda ആസ്ഥാനമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda യിലെയും പരിസരപ്രദേശത്തെയും എല്ലാ വിഭാഗത്തിൽപ്പെട്ട ഇത്യക്കാരെയും ജാതി, മത, വർഗ, വർണ, ദേശ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവരിക, സാമൂഹ്യ സാംസ്‌കാരിക ഇടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക എന്ന ആശയത്തിൽ നിന്നും ഉടലെടുത്ത IFA (Indian Family Association) യുടെ ഉൽഘാടനവും, പൊതു സമ്മേളനവും, പ്രഥമ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda (Eircode - A92 W2PW) യിൽ വച്ച് നടത്തപ്പെടുന്നു.

ഈ പരിപാടിയിലേക്ക് Drogheda യിലും പരിസരപ്രദേശത്തും ഉള്ള എല്ലാ ഇന്ത്യക്കാരെയും സ്നേഹപൂർവ്വം കുടുംബസമേതം ക്ഷണിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4047-1683795886-thumbnail

IFA യുടെ Coordinators ന്റെ പൊതു അഭിപ്രായപ്രകാരം, IFA യുടെ പ്രഥമ ഓണാഘോഷ പരിപാടി സെപ്റ്റംബർ മാസം രണ്ടാം തിയതി നടുത്തുവാൻ തീരുമാനമാനമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എല്ലാവരെയും പിന്നാലെ അറിയിക്കുന്നതാണ്.


RELATED

English Summary : Indian Family Association Ifa Begins Operations In Ireland in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0828 seconds.