main

Iressense’22 : എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രൊഫ. ടി. ജെ.ജോസഫ് പങ്കെടുക്കുന്നു

വെബ് ടീം | | 1 minute Read

3390-1657462122-talaght

മത തീവ്രവാദികളാൽ കൈകാലുകൾ വെട്ടിനുറുക്കപെട്ട പ്രൊഫ. ടി.ജെ ജോസഫ് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസവും’ എന്ന വിഷയത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 മുതൽ താല റുവാ റെഡ് ഹാളിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം.

Iressense’22 എന്നു പേരിട്ടിരിക്കുന്ന ഈ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എസ്സെൻസ് ഗ്ലോബൽ സംഘാടകർ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കാനും അദ്ദേഹവുമായി സംവദിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രൊഫ. ടി. ജെ. ജോസഫിനെ കൂടാതെ, ടോമി സെബാസ്റ്റ്യൻ, പ്രിൻസ്, സെബി സെബാസ്റ്റ്യൻ എന്നിവരും വിവിധ വിഷയങ്ങളെ കുറിച്ചു സംസാരിക്കുന്നു.

Venue- Rua Red Auditorium
D24 KV8N
Opposite Square shopping center Tallaght.
Time 4.30 to 9pm.

Iressense'22: A seminar organized by Essence Global. T. J. Joseph participates


RELATED

English Summary : Iressense 22 A Seminar Organized By Essence Global T J Joseph Participates in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0713 seconds.