main

സിരകളിൽ ത്രസിപ്പിക്കുന്ന സംഗീതം ഒഴുക്കി 'കുമ്പളം നോര്‍ത്ത് '

Anonymous | | 1 minute Read

4054-1685138441-whatsapp-image-2023-05-26-at-13-02-28

ലോക പ്രശസ്ത ബാന്‍ഡായ 'തൈക്കൂടം ബ്രിഡ്ജി'ല്‍ നിന്നും പ്രചോദനം ഉത്കൊണ്ട് സംഗീത സ്നേഹികളായ ഒരു സംഘം അയര്‍ലണ്ട് മലയാളികളുടെ ബാന്‍ഡാണ്‌ 'കുമ്പളം നോര്‍ത്ത് '. അയര്‍ലണ്ടിലെ 8 വേദികളില്‍ കാതുകളില്‍ ത്രസിപ്പിക്കുന്ന സംഗീതം ഒഴുക്കി പകരക്കാരില്ലാതെ മുന്നേറുകയാണ്‌ 9 കലാകാരന്മാരടങ്ങിയ 'കുമ്പളം നോര്‍ത്ത് '. ജൂണ്‍ 3 ന്‌ നടക്കുന്ന മൈന്‍ഡ് മെഗാ മേളയിലും 17 ന്‌ നടക്കുന്ന കേരള ഹൗസ് കാര്‍ണിവലിലും 'കുമ്പളം നോര്‍ത്ത് ' അരങ്ങിലെത്തും.

4054-1685138505-whatsapp-image-2023-05-26-at-13-08-03

ബാന്‍ഡ് അടിസ്ഥാനമാക്കിയുള്ള സംഗീതം ഇഷ്ടപ്പെടുന്ന 'കുമ്പളം നോര്‍ത്ത് ' ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയരാണ്‌. സമാന ശൈലിയിലുള്ള 9 പേരുടെ കൂടിച്ചേരലിനപ്പുറം സംഗീത ഉപകരണങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന അനുഗ്രഹീത കലാകാരന്മാരാണ്‌ 'കുമ്പളം നോര്‍ത്ത് ' എന്ന് നിസംശയം പറയാം.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Band members

Manu Mohandas - lead vocalist
Vishnu Shivadas - vocals & acoustic guitar
Shyam K Dileep - vocals, bass & drums
Kevin Anthony - lead guitar
Siju Devassy - lead and rhythm guitar
Joseph Mandolil - Bass
Aaron Mandolil - keyboard
John George- drums
Pradeep John - saxophone
Lead singer Manu

Contact Joseph @ 0863111703

4054-1685138980-untitled


RELATED

English Summary : Kumbalam North Pours In Thrilling Music in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0653 seconds.