main

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി ലെറ്റര്‍ കെന്നിയിലെ മലയാളികള്‍

വെബ് ടീം | | 1 minute Read

ലെറ്റര്‍കെന്നി : ലെറ്റര്‍ കെന്നിയിലെ മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. വര്‍ണ്ണ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് ‘ഓണം പൊന്നോണം 2022’ പരിപാടിയുടെ സംഘാടകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 11(ഞായര്‍)ന് ലെറ്റര്‍ കെന്നി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. രാവിലെ 9-നാരംഭിക്കുന്ന പരിപാടി വൈകീട്ട് ആറുമണി വരെ നീളും.

3475-1659265152-img-20220731-wa0042


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓണക്കളികള്‍, ശിങ്കാരിമേളം, കലാപരിപാടികള്‍, മാവേലിയും ഓണപ്പുക്കളവും, വിഭവസമൃദ്ധമായ ഓണസദ്യ (24 വിഭവങ്ങള്‍), തിരുവാതിര, വടംവലി തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് 25 യൂറോയും അതിന് താഴെയുള്ളവര്‍ക്ക് 15 യൂറോയുമാണ് ഫീസ്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0894142349, 0851631030, 0876045485, 0894797699, 0892540805, 0894441932.


RELATED

English Summary : Malayalees In Letter Kenny Ready To Welcome Thiruvonam in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.1005 seconds.