main

Our Lady’s ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് മാറ്റത്തിനെതിരെ വൻ പ്രതിഷേധം

വെബ് ടീം | | 1 minute Read

3389-1657461641-0-trmrmmglpict000271630287o

Our Lady’s ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് മാറ്റത്തിനെതിരെ വൻ പ്രതിഷേധം . ED മാറ്റുന്നതിന്റെ ആവശ്യകത മനസിലാവുന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാവ് Peadar Tóibín വിമർശിച്ചു.

രോഗികളുടെ തിരക്കേറിയ സമയത്ത് NAVAN നിലെ Accident and emergency department അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിന് പകരം 24 മണിക്കൂർ medical assessment and injury unit യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

Drogheda, Connolly, the Mater and Mullingar എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ ഈയിടെയായി രോഗികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നതെന്ന് പ്രമുഖ െഎറിഷ് ദിനപത്രമായ എക്കോ ലെെവ് റിപ്പോർട്ട് ചെയ്തു.

ജീവനക്കാരുടെ ഇടയിൽ കോവിഡ് കേസുകൾ ഉയർന്നതിനെതുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ Kerryയിൽ അടുത്തയാഴ്ചത്തേക്കുള്ള അപ്പോയിന്റ്‌മെന്റുകളും,ശസ്ത്രക്രിയകളും റദ്ദാക്കാക്കിയ സാഹചര്യത്തിലാണ് Navan നിലെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.
Massive protests against change of emergency department of Our Lady's Hospital


RELATED

English Summary : Massive Protests Against Change Of Emergency Department Of Our Lady S Hospital in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0715 seconds.