main

അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം ആഗസ്റ്റ് 15,16,17 തീയ്യതികളിൽ

വെബ് ടീം | | 1 minute Read

3400-1657517898-e0-b4-a7-e0-b5-8d-e0-b4-af-e0-b4-be-e0-b4-a8-e0-b4-82

AFCM Ireland Children’s Ministry യുടെ നേതൃത്വത്തിൽ 9 മുതൽ 15 വയസ്സുവരെയുള്ള (9-15 years) കുട്ടികൾക്കായുള്ള ധ്യാനം,ഡബ്ലിനിലെ ലൂക്കനിലുള്ള Divine Mercy ദേവാലയത്തിൽവെച്ച് August 15,16,17 തീയതികളിൽ നടത്തപെടുന്നു.

ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെയുള്ള ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിരിക്കുന്ന link വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യെണ്ടതാണ്‌.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Please Click Here :https://www.afcmireland.ie/register.php?form=5

കൂടുതൽ വിവരങ്ങൾക്കായ്
Anne- 0857340862,
Vijini – 0872478424 എന്നിവരുമായി ബന്ധപെടേണ്ടതാണ്.
Meditation for children in Ireland on August 15, 16 and 17


RELATED

English Summary : Meditation For Children In Ireland On August 15 16 And 17 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0656 seconds.