main

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊ. T J ജോസഫിന് അയർലൻഡ് മലയാളികൾ സ്വീകരണവും അനുമോദനവും നൽകുന്നു

വെബ് ടീം | | 1 minute Read

3481-1659343904-img-20220801-wa0050

2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാള സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ "അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ആഗസ്റ്റ് 7ആം തിയതി ഡബ്ലിനിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന സംയുക്തസമ്മേളനത്തിൽ വച്ച് അനുമോദിക്കുന്നു.

ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ലുക്കൻ സെന്ററിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അയർലണ്ടിലെ എല്ലാ മലയാളികളേയും സഹർഷം സ്വാഗതം ചെയ്യുന്നു.

കോർഡിനേറ്റർ
ജോർജ് 0879962929


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സമയം: 2022 ആഗസ്റ്റ് 7, ഞായർ, വൈകുന്നേരം 5 മണി

സ്ഥലം: LUCAN CENTRE, Primrose Road, Lucan, Dublin


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0680 seconds.