main

ബ്രേ തിരുവോണാഘോഷം ‘തുമ്പപ്പൂ-22’ , സെപ്റ്റംബര്‍ 3 ശനിയാഴ്ച്ച

വെബ് ടീം | | 1 minute Read

ബ്രേ : ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ, ഒരു ജനത മുഴുവനും ഒരുനാള്‍ ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആഘോഷങ്ങളില്‍ ഒന്നാണ് തിരുവോണം. മലയാളി സഞ്ചരിച്ചെത്തിയ നാടുകളിലെല്ലാം എത്തിച്ച അത്തം പത്തിലെ തിരുവോണം, ഇക്കുറി ബ്രേയില്‍ പതിനൊന്നാം തവണയും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചെറിവൂഡ് മുതല്‍ വെക്‌സ് ഫോര്‍ഡ് കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികള്‍.

3499-1659640745-img-20220804-wa0072

ഇത്തവണ ഓണം വളരെയധികം വ്യത്യസ്തതകളോടുകൂടി ആഘോഷിക്കാന്‍ ജോസ് ജോസഫ് നേതൃത്വം നല്‍ക്കുന്ന സ്വാഗത കമ്മറ്റി നിലവില്‍ വന്നു.

സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ബ്രേ എക്‌സിറ്റിനോട് ചേര്‍ന്ന് കിടക്കുന്ന മികച്ച സൗകര്യങ്ങളുള്ള വൂഡ്ബ്രൂക് കോളേജില്‍ വെച്ച് ഓണം നടത്തപ്പെടുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചെറി വുഡ്, ഷാങ്കില്‍, Bray, greystones, New Castle, Newtown Mount Kennedy, Rathnew, Kilcoole, Ashford, Wicklow, Arklow, Rathrum, Gory എന്നിവിടങ്ങളിലെ എല്ലാ മലയാളികളും ഒത്തു ചേരുന്ന ഓണാഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മറ്റി അറിയിച്ചു.

ഇത്തവണത്തെ ഓണത്തിന് എത്തിച്ചേര്‍ന്ന് സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഏവരും താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപെട്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തണം എന്ന് സ്വാഗതസംഘം കമ്മറ്റി അറിയിച്ചു.

Bijo Varghese – 0873124724
Kissan Thomas - 0876288906
Rison Chungathu -0876666135
Bipin Chand – 0894492321
Jestine Chacko –0872671587
Lukose george –0892018348


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0771 seconds.