main

ടൊവിനോ തോമസ് നായകനായെത്തുന്ന " തല്ലുമാല"ഓഗസ്റ്റ് 13 നും 14 നും സ്വിറ്റ്സർലൻഡിൽ പ്രദർശിപ്പിക്കും

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3515-1660000256-20220809-043551

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന തല്ലുമാല (Thallumaala) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 13 നും 14 നും സ്വിറ്റ്സർലൻഡിൽ പ്രദർശിപ്പിക്കും

കൊവിഡ് കാലത്ത് ഇറങ്ങിയ, ഷൈന്‍ ടോം ചാക്കോ നായകനായ ലവിനു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Thallumaala Showtimes in Switzerland

Kloten(Zürich area):13.08.2022, Sat @ 17:00
14.08.2022, Sun @ 18:00

Where: Cinema Claudia, Schaffhauserstrasse 76, 8302 Kloten
Tickets: https://www.topkino.ch

Olten:13.08.2022, Sat @ 15:00
14.08.2022, Sun @ 13:00

Where: Kino Palace,Aarauerstrasse 75, 4600 Olten
Tickets: At Theater or 0797868099

Bern:13.08.2022, Sat @ 10:30
Where: Cine ABC, Moserstrasse 24, 3017 Bern
Tickets: At Theater or 0793565617


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0890 seconds.