main

വേൾഡ് മലയാളി കൌൺസിൽ യുകെ പ്രൊവിൻസ് ഒരുക്കുന്ന "യോഗ " സെമിനാർ ഈ ഞായറാഴ്ച

വെബ് ടീം | | 1 minute Read

3528-1661106746-img-20220816-wa0014

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ യുകെ പ്രൊവിൻസ് "യോഗ " സെമിനാർ 2022ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമിൽ നടക്കും.ഡോ : സന്ധ്യ കെ രാമകൃഷ്ണൻ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡോ :സന്ധ്യ കെ രാമകൃഷ്ണൻ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് വർഷത്തിലേറെയായി യോഗ മെഡിറ്റേഷൻ ട്രെയിനർ ആയും പ്രാക്ടീസ് ചെയ്യുന്നു.എച്ച്. എച്ച് ശ്രീ മാതാജി നിർമല ദേവിയുടെ യോഗ പ്രാക്ടീസ് അനുകരിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

"യോഗ " മെഡിറ്റേഷനിലൂടെ കോവിടാനന്തര ശാരിരികവും, മാനസികവും ആയ അസ്വസ്ഥതകളെ എങ്ങനെ തരണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്.

28/8/2022 ഞായറാഴ്ച 5 pm -6.30 pm.
ഇന്ത്യൻ സമയം 9.30pm-11pm.
Meeting ID 91795945063
Passcode 662854.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0669 seconds.