main

നാഷണൽ സിനിമാ ദിനം ; സെപ്തംബർ 3 ന്‌ സിനിമ ടിക്കറ്റുകൾ 4 യൂറോ മുതൽ

Anonymous | | 1 minute Read

3551-1661719481-national

ഡബ്ലിൻ: അയർലണ്ടിലെ നിനിമാ പ്രേമികൾക്ക് രാജ്യത്താകമാനമുള്ള നിരവധി സിനിമ തിയേറ്ററുകളിൽ സെപ്തംബർ 3 ശനിയാഴ്ച്ച 4 യൂറോ നിരക്കിൽ സിനിമാ ആസ്വദിക്കാൻ അവസരം ലഭിക്കും. നാഷണൽ സിനിമാ ദിനം പ്രമാണിച്ച്‌ അയർലണ്ടിലെ 95% സിനിമാ തിയേറ്ററുകളിലും ഈ ഓഫർ സെപ്തംബർ 3 ശനിയാഴ്ച്ചയാണ്‌ ലഭ്യമാകുക.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Participating cinemas include:

Arc Cinemas
Carrick Cineplex
Cineworld
Eclipse Cinemas
Eye Cinema
Gate Cinemas
IMC Cinemas
Light House Cinema
Movies@ Cinemas
Odeon Cinemas
Omniplex Cinemas
Pálás Cinema
Reel Cinemas
Vue Cinemas


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0659 seconds.