main

മികച്ച വിജയവുമായി ഗാള്‍‌വേയിലെ ജേക്കബ്ബ് വര്‍ഗീസ് വൈദ്യന്‍

Anonymous | | 1 minute Read

3568-1662150340-whatsapp-image-2022-09-02-at-2-26-29-pm


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഗാൾവേ: ഈ വർഷത്തെ ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 100% വിജയ തിളക്കവുമായി ഗാൽവേ ( ലോഗറേ) യിൽ നിന്നും വിജയിച്ച് ജേക്കബ് വർഗീസ് വൈദ്യൻ. മുഴുവൻ പോയിന്റുകളും നേടി (625) വിജയിച്ച ജേക്കബ്ബ് വര്‍ഗീസ് വൈദ്യന്‍ St. Rapheals college ൽ നിന്നും ആണു പഠനം പൂർത്തിയാക്കിയത്. ജേക്കബ് പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ കഴിവുതെളിയിച്ച നല്ലൊരു drummist ഉം ക്വിസ് മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച വിദ്യാർത്ഥിയും ആണു .നല്ലൊരു basket ബോൾ കളിക്കാരനും ഡിബേറ്റുകളിലെ സജീവ സാന്നിധ്യവുമായ Jacob ആത്മീയ മേഖലകളിൽ വളരെ താൽപ്പര്യം ഉള്ള കുട്ടിയും galway St. Elijah orthodox പള്ളിയിലെ അൾത്താര ശ്രുശൂഷകൻ കൂടിയാണ്.ഓർത്തഡോക്സ് യൂത്ത് ക്രിസ്ത്യൻ മൂവ്മെന്റ് secretary ആയും പ്രവർത്തിക്കുന്നുണ്ട് .Merlinpark university hospital ൽ ജോലിചെയ്യുന്ന varghese വൈദ്യൻ പിതാവും ...st. Brendans loughreayil ജോലി ചെയുന്ന ജെസി വര്‍ഗീസ് മാതാവും ആണ്‌ .കൊല്ലം കല്ലടയിൽ നിന്നും ആദ്യകാലങ്ങളിൽ അയര്‍ലണ്ടില്‍ എത്തിയ മലയാളികളാണിവര്‍ . സോനാ വൈദ്യൻ, സാന്ദ്ര വൈദ്യൻ എന്നിവര്‍ സഹോദരിമാർ ആണ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0673 seconds.