main

കേളി ഓണത്തിന് ഫോട്ടോ മത്സരം

വെബ് ടീം | | 1 minute Read

3573-1662215579-img-20220903-wa0036

സൂറിച്ച്: കേളിയുടെ ഓണത്തോടനുബന്ധിച്ചു ഈ വർഷം പരിചയപ്പെടുത്തുന്നു "*ഞാനും എന്റെ ഓണവും"!!!!
"A Photo Contest”

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കേളിയുടെ ഓണത്തോടനുബന്ധിച്ചു ഒരു ഫോട്ടോ എടുത്ത് 079 704 84 43 എന്ന നമ്പറിലേക്ക് അയക്കുക. അത് നിങ്ങളുടെ കുടുംബമായിട്ടാകാം, കൂട്ടുകാരുമൊത്താവാം, എന്തെങ്കിലും പ്രത്യേക സംഭവമാകാം.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേളിയുടെ ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും നല്ല 3 ഫോട്ടോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകപ്പെടുന്നു.

കേളി ഓണം നടക്കുന്ന സെപ്റ്റംബർ പത്താം തീയതി 10 മണി മുതൽ 15 മണിവരെ സെൽഫികൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഏതെങ്കിലും കേളി ഭാരവാഹികളുമായി ബന്ധപ്പെടുക.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0701 seconds.