main

നാസില്‍ 'പൊന്നോണ ആഘോഷം' സെപ്തംബര്‍ 10 ന്‌

Anonymous | | 1 minute Read

3586-1662379725-305273054-5320860307996100-8978970251242731197-n

ഡബ്ലിന്‍: നാസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒരുക്കുന്ന 'പൊന്നോണ ആഘോഷം' സെപ്തംബര്‍ 10 ന്‌ നാസ് Ballycane Holy Child സ്കൂളില്‍ രാവിലെ 10 മുതല്‍ നടത്തപ്പെടും. ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിസ്ര കില്‍ഡയര്‍ നോര്‍ത്ത് TD James Lawless എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരിക്കും. പരമ്പരാഗത ഓണസദ്യ, വിവിധ കലാ പരിപാടികള്‍, മാവേലിക്ക് സ്വീകരണം എന്നിവയോടൊപ്പം ആലാപ് മ്യൂസിക് ടീം ഒരുക്കുന്ന സംഗീത നിശയും ഓണാഘോഷത്തിന്‌ കൊഴുപ്പേകും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3586-1662379767-untitled


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0653 seconds.