main

മുളിങ്കറിൽ ഇടവക ദിനവും ഓണാഘോഷവും

Anonymous | | 1 minute Read

3614-1663159607-148a4425-d137-42b4-8ba7-249f338fb24d

വെസ്റ്റ് മീത്ത്‌ മുള്ളിൻകാർ സെ. സ്റ്റീഫൻ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക ദിനവും ഓണാഘോഷവും സെപ്തംബർ 24 ന് രാവിലെ 9 മുതൽ നടത്തപ്പെടും . രാവിലെ 9 ന് റവ ഫാ നൈനാൻ പി കുര്യാക്കോസ് അർപ്പിക്കുന്ന വി. കുർബാനയോടെ ആരംഭിക്കുന്ന ഇടവക ദിനാഘോഷത്തെത്തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾ , ലേലം, പരമ്പരാഗത രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യ , സമ്മാനദാനം എന്നിവയോടെ ഓണാഘോഷം നടത്തപ്പെടും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Location:
St.Paul’s church
Delvin RD
Bellview
Mullingar
West meath


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0639 seconds.