main

അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ ‘മലയാളം’ ഓണം ആഘോഷിച്ചു.

Anonymous | | 1 minute Read

3618-1663339935-malayalam


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. (11.09.2022) ഞായറാഴ്ച ക്രംലിൻ W. S. A. F കമ്യൂണിറ്റി ഹാളിൽ വച്ചാണ് അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ “മലയാളം” ഓണാഘോഷം സംഘടിപ്പിച്ചത്. “ഓണം 2022” ആഘോഷത്തിന്റെ ഭാഗമായി വിവിധതരം കലാ പരിപാടികൾ സംഘടിപ്പിച്ചതായും സംഘാടകർ അറിയിച്ചു. ഓണാഘോഷം വളരെ വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘടനാ ഭാരവാഹികൾ ഓണാശംസകൾക്കൊപ്പം നന്ദിയും അറിയിച്ചു.

3618-1663339971-whatsapp-image-2022-09-16-at-09-40-48


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0634 seconds.