main

മേയോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി

Anonymous | | 1 minute Read

3641-1663749146-306095653-5579599945411151-5350719644976734946-n-jpg-nc-cat-100-ccb-1-7-nc-sid-5cd70e-nc-ohc-o55hvf4oshiax87zwd2-nc-ht-scontent-dub4-1

കാസില്‍ബാര്‍ : മേയോ മലയാളി അസോസിയേഷന്റെ ഓണാഘോഷം കാസില്‍ സെല്‍റ്റിക് ഹാളില്‍ വിവിധ കലാ കായിക പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു.

3641-1663749213-306325483-5579599682077844-2309411050297249896-n-jpg-nc-cat-111-ccb-1-7-nc-sid-5cd70e-nc-ohc-eru88jkrc00ax8pn-xz-tn-qwvo3z-4iqidm0by-nc-ht-scontent-dub4-1

പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച എ വി ജോണ്‍ എല്ലാവര്‍ക്കും ഹൃദ്യമായി ഓണ സന്ദേശം നല്‍കി.ഭാരവാഹികളായ ജോസി സേവ്യര്‍,ജോബിന്‍,സംഗീത് സരുണ്‍ എന്നിവര്‍ ദീപം തെളിയിച്ച് അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3641-1663749179-307525371-5579600565411089-5291469745531308036-n-jpg-nc-cat-106-ccb-1-7-nc-sid-5cd70e-nc-ohc-v3ftmsq3tx8ax-me0oc-tn-qwvo3z-4iqidm0by-nc-ht-scontent-dub4-1

തുടര്‍ന്ന് തിരുവാതിര, ഓണപ്പാട്ട്, ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളായിരുന്നു. അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ. പിന്നീട് നടന്ന കസേരകളി, വടംവലി എന്നിവയും ആവേശം പകര്‍ന്നു.മല്‍സരാര്‍ഥികള്‍ക്കെല്ലാം സമ്മാനവും നല്‍കിയാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന് സമാപനമായത്.

Facebook Post loading .. 👇 👇


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0851 seconds.