main

ഫുട്‌ബോള്‍ മേളയുമായി വാട്ടര്‍ഫോഡ് ടൈഗേഴ്സ്…

Anonymous | | 1 minute Read

3662-1664176242-e9d4f04a-108c-44d0-9f5a-11c4fedf2708

വാട്ടര്‍ഫോര്‍ഡ് : കോവിഡ് മഹാമാരിയുടെ കെടുതികളില്‍ നിന്ന് പതിയെ കരകയറി മനുഷ്യര്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകളുടെ , പാരസ്പര്യത്തിന്റെ സ്‌നേഹോഷ്മളലോകത്തെ തിരിച്ച് പിടിക്കുന്ന ഈ കാലത്ത് ഫുട്‌ബോള്‍ മേളയുമായി അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് മലയാളി കൂട്ടായ്മയായ വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് വീണ്ടുമെത്തുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 7 A സൈഡ് ഫുട്‌ബോള്‍ മേള നടത്താന്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സ് ഒരുങ്ങുന്നത്.രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ മേളയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും.

രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി എട്ടു മണിയോടെ അവസാനിക്കുന്ന രീതിയിലായിരിക്കും ഫുട്‌ബോള്‍ മേള നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ മേള വാട്ടര്‍ഫോഡില്‍ അരങ്ങേറുന്നത്


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0696 seconds.