main

ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ് 2022 നവംബര്‍ 5 ന് .

Anonymous | | 1 minute Read

3663-1664176587-44d01d08-2de9-46f6-890e-0dc4ee1be384

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേര്‍സ് ‘ സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ് 2022 നവംബര്‍ 5 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടക്കും .

വാശിയേറിയ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .അയര്‍ലണ്ടിന്റെ എല്ലാ ഭഗത്തുനിന്നുമുള്ള മത്സരാര്‍ത്ഥികളെ നീനയിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ഷിന്റോ ജോസ് :0892281338
ടോം പോള്‍ :0879057924
ജിന്‍സണ്‍ അബ്രഹാം : 0861546525

വാര്‍ത്ത : ജോബി മാനുവല്‍


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0015 seconds.