main

ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിക്കുന്നു

Anonymous | | 1 minute Read

3678-1664469223-14525171-1842880929275153-1158701297040463289-o-png-nc-cat-111-ccb-1-7-nc-sid-174925-nc-ohc-c7nbxi2t48uax-yxxm7-nc-ht-scontent-dub4-1

കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒക്ടോബർ 2 ഞായറാഴ്ച 5.30 മണിക്ക് താല കിൽമന ഹാളിൽ ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം പുനരാരംഭിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2010 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച കേരള ഹൗസ്, കോവിഡ് മഹാമാരി കാരണം പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തി വയ്ക്കുകയായിരുന്നു. എല്ലാ ആഴ്ചയിലും ഞായറാഴ്ച 5.30pm മുതൽ 9.30pm വരെ താല കിൽമന ഹാളിലാണ് കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒത്തുചേരുന്നത്.എല്ലാ കേരള ഹൗസ് ഫാമിലി മെംബെർസിനേയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ അറിയിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0832 seconds.