main

13 - മത് അയർലണ്ട് ഇന്ത്യൻ ചലച്ചിത്രോത്സവം ഒക്ടോബർ 21 മുതൽ ; ദിവ്യ ദത്ത മുഖ്യാതിഥി ; ഇ വലയം മലയാളം കാറ്റഗറിയിൽ

Anonymous | | 1 minute Read

3679-1664484431-https-3a-2f-2fcdn-evbuc-com-2fimages-2f361541869-2f278906607831-2f1-2foriginal

ഡബ്ലിൻ: 13 - മത് അയർലണ്ട് ഇന്ത്യൻ ചലച്ചിത്രോത്സവം ഒക്ടോബർ 21 മുതൽ 24 വരെ ഡൻഡ്രം സിനിമാസിൽ നടക്കും. ബോളിവുഡ് താരം ദിവ്യ ദത്ത മുഖ്യാതിഥിയായി പങ്കെടുക്കും. മലയാളം കാറ്റഗറിയിൽ അയർലണ്ട് മലയാളി നിർമ്മാണ പങ്കാളിയായ ഇ വലയം പ്രദർശിക്കപ്പെടും. ഉത്ഘാടന ദിനമായ ഒക്ടോബർ 21 ന്‌ മുഖ്യാതിഥിയായ ദിവ്യ ദത്തയെ Meet & Greet ന്‌ അവസരവും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

» https://iffi2022.eventbrite.ie


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0725 seconds.