main

ധനൂസ് ഡാന്‍സ് അക്കാദമി വിജയദശമി നാളില്‍ പുതിയ ഭരതനാട്യ ക്ലാസ് ആരംഭിക്കുന്നു.

Anonymous | | 1 minute Read

3681-1664563240-db28d1ca-7a5f-4654-97c8-27b9786b3106

ഡബ്ലിന്‍: വിജയദശമി നാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്കായി ധനൂസ് ഡാന്‍സ് അക്കാദമി പുതിയ ഭരതനാട്യ ക്ലാസ് ആരംഭിക്കുന്നു. വിദൂരത്തിലുള്ളവര്‍ക്ക് ഓണ്‍ലൈനായും സമീപ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നതാണ്‌.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്ക്
0858496545
0899608943
[email protected]


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0678 seconds.