main

സപ്തസ്വര ഡാന്‍സ് ആക്കാദമി അരങ്ങേറ്റം ഒക്ടോബര്‍ 31 ന്‌

Anonymous | | 1 minute Read

3684-1664745388-309757752-544290930832564-2478772014271449780-n


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഡാന്‍സ് അക്കാദമിയായ സപ്തസ്വര ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം ഒക്ടോബര്‍ 31 ന്‌ വൈകിട്ട് 5 മുതല്‍ താല ഫിര്‍ഹൗസിലുള്ള സയന്റോളജി ഹാളില്‍ നടത്തപ്പെടും. പരിചയ സമ്പന്നയായ ഗുരു സപ്താ രാമന്‍ നമ്പൂതിരിയില്‍ നിന്നും ഡാന്‍സ് കരഗതമാക്കിയ 10 വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് അവരെ അനുമോദിക്കുവാനും ഡാന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ഏവരേയും ക്ഷണിക്കുന്നതായി സപ്തസ്വര ഡാന്‍സ് അക്കാദമി അറിയിച്ചു. പ്രവേശനം സൗജന്യം.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0703 seconds.