main

ലോകകേരളസഭ മേഖലാസമ്മേളനം - മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ശനിയാഴ്ച എത്തും. ഒരുക്കങ്ങൾ വിലയിരുത്താൻ നോർക്ക പ്രതിനിധികൾ ലണ്ടനിൽ. സമ്മേളനം ചരിത്രസംഭവമാക്കാൻ സംഘാടകസമിതി

വെബ് ടീം | | 1 minute Read

3689-1664948848-welcome

ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നോർക്ക റസിഡന്റ് വൈസ്-ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ , ഹരികൃഷ്ണൻ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവർ ലണ്ടനിൽ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനിൽ നടക്കും

പ്രതിനിധി സമ്മേളനത്തിൽ പ്രവാസിമലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴിൽ മേഖലകളിൽ നിന്ന് നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളിൽ നോർക്ക പ്രതിനിധികൾ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചർച്ചകൾ നടത്തും .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3689-1664948869-poster

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുടെ സംവദിക്കുവാനും മുഖ്യന്ത്രിമാരും , മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ശനിയാഴ്ച ലണ്ടനിൽ എത്തും.

പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്കാരിക പരിപാടിയിലും പങ്കെടുത്തു പരിപാടികൾ വൻ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യർത്ഥിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0623 seconds.