main

ഡബ്ലിനിൽ യൂറോപ്യൻ വോളീബോൾ മേള ഇന്ന്; എട്ട് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും

Anonymous | | 1 minute Read

3696-1665213351-a5dedeaf-504b-4e62-ac97-dc01252632f8

മൈന്‍ഡ്സ് ഓള്‍ യൂറോപ്പ് വോളിബോള്‍‌ ടൂര്‍ണ്ണമെന്റ് ഇന്ന് ‍ഡബ്ലിനില്‍ . ALSAA SPORTS CENTRE K67 YV06 ലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രണ്ട് പൂളുകളിലായി എട്ട് പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പൂള്‍ ഒന്നില്‍ ബോള്‍ ബസ്റ്റേഴ്സ് ഡബ്ലിന്‍, കോര്‍ക്ക് ലയണ്‍സ്, KVC1 ഡബ്ലിന്‍, ലിവര്‍പൂള്‍ ലയണ്‍സ് എന്നീ ടീമുകളും, പൂള്‍ രണ്ടില്‍ ലിവര്‍പൂള്‍ ടൈഗേഴ്സ്, KVC2 ഡബ്ലിന്‍, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് യു.കെ, നെനാഗ് വോളിബോള്‍ എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് താരവും, KV സ്കൂള്‍ നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ ഫിന്‍സി വര്‍ഗ്ഗീസ്, മുന്‍ ഇന്ത്യന്‍ ദേശീയ താരവും മുന്‍ ഐറിഷ് ഡിവിഷന്‍ -1 താരവുമായ ജയ് വര്‍ദ്ധന്‍, മുന്‍ സി.ആര്‍.പി.എഫ് സെന്‍ട്രല്‍ ടീം താരം ജോണി ജോസഫ് എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0011 seconds.