main

പൊതുജന ബോധവൽക്കരണത്തിനായി മെഡിക്കൽ സെമിനാർ :ഡബ്ലിയൂ എം സി ഇന്റർനാഷണൽ മെഡിക്കൽ ഫോറം ഒക്ടോബർ 2ന് നടത്തപെട്ടു

വെബ് ടീം | | 1 minute Read

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം കഴിഞ്ഞ ഞായറാഴ്ച 2022 ഒക്ടോബർ 2ന് സൂം പ്ലാറ്റ്ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തുകയുണ്ടായി.

3699-1665256930-img-20221002-wa0010

വിഷയങ്ങളും പ്രഭാഷകരും ഇവയാണ്
1. സ്ട്രോക്ക് അവബോധം : ഡോ :വി. ടി. ഹരിദാസ്, ന്യൂറോളജിസ്റ്റ്, എലൈറ്റ് മിഷൻ, തൃശൂർ. 2. രോഗം തടയുന്നതിനും, ആരോഗ്യകരമായ ജീവിതശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു, സൈക്കാർട്ടിസ്റ്റ്, യു. കെ. യിലെ സ്കാർബറോ. 3. പൊതുജന ആരോഗ്യത്തിൽ പ്രതിരോധ റേഡിയോളജീ : ഡോ :റിജോ മാത്യു, കൊച്ചി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതൽ വിവരംങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക. 0044-7470605755, ഇമെയിൽ jimmyml2000@gmail. com.

സെമിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന യൂട്യൂബ് വീഡിയോ കാണുക


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0576 seconds.