main

കുടിൽ ബാൻഡ് നവംബർ 4 നു ഡബ്ലിനിൽ

Anonymous | | 1 minute Read

3700-1665334940-kudil-10-2022-1024x1024

ഡബ്ലിൻ : ആസ്വാദകരിൽ സംഗീതത്തിന്റെ മത്തുപിടിപ്പിക്കുന്ന ഒട്ടനവധി പെർഫോമൻസുമായി ഐറിഷ് ജനതയുടെ ഹരമായിമാറിയ കുടിൽ മ്യൂസിക് ബാൻഡ് ആദ്യമായി ഡബ്ലിൻ scientology ഹാളിൽ അവതരണത്തിനെത്തുന്നു.

അയർലണ്ടിലെ ഏറ്റവും വലിയ എത്‌നിക് സൂപ്പർ മാർക്കറ്റ് സ്‌പൈസ് ബസാറും കോൺഫിഡന്റ് ട്രാവൽസും ചേർന്നാണ് ഡബ്ലിനിൽ ഈ സംഗീതവിരുന്നൊരുക്കുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നവംബർ 4 നു സംഘടിപ്പിക്കുന്ന ഈ സംഗീതവിരുന്നിന്റെ ടിക്കറ്റ്കൾ eventblitz.ie എന്ന വെബ്‌സൈറ്റിൽ നിന്നും വളരെ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : » https://www.eventblitz.ie/event/kudil/#tribe-tickets


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0693 seconds.