main

MIND മെഗാ മേള 2023 ജൂണ്‍ 3 ന്‌

Anonymous | | 1 minute Read

3703-1665336206-5b2b281b-61cd-4ecf-a8f4-49c7a08c0e79


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ MIND അയര്‍ലണ്ട് ചില്‍‌ഡ്രന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തപ്പെടുന്ന മെഗാ മേള 2023 ജൂണ്‍ 3 ന്‌ ഡബ്ലിന്‍ ALSAA സ്പോര്‍ട്സ് സെന്ററില്‍ നടത്തപ്പെടും. ഫാഷന്‍ ഷോ, വിവിധ കലാ-കായിക, വിനോദ പരിപാടികള്‍, വിവിധ ഫുഡ് , കര കൗശല, വസ്ത്ര സ്റ്റാളുകള്‍ തുടങ്ങി അയര്‍ലണ്ടിലെ തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഇണങ്ങുന്ന വിവിധ സ്റ്റാളുകളുകളും കലാപരിപാടികളും നടത്തപ്പെടും.

3708-1665664540-81602673-1409819609191679-8596893839178858496-n


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0711 seconds.