main

അയര്‍ലണ്ട് നസ്രത്ത് മാര്‍ത്തോമ്മ ചര്‍ച്ച് വാര്‍ഷക കണ്‍‌വന്‍ഷന്‍ ഒക്ടോബര്‍ 20,21 തീയതികളില്‍

Anonymous | | 1 minute Read

3706-1665489096-310104712-5696526783704057-8755279914990700890-n

ഡബ്ലിന്‍ : അയര്‍ലണ്ട് നസ്രത്ത് മാര്‍ത്തോമ്മ ചര്‍ച്ച് വാര്‍ഷക കണ്‍‌വന്‍ഷന്‍ ഒക്ടോബര്‍ 20,21 തീയതികളില്‍ വൈകിട്ട് 6:30 മുതല്‍ 8:30 വരെയും ഫാമിലി ഡേ ഒക്ടോബര്‍ 22 ശനിയാഴ്ച ഉച്ചക്ക് 2 മുതലും ഡബ്ലിന്‍ താല സെ.മലൂരിയന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും. ലിവര്‍പൂള്‍ കാര്‍മല്‍ MTC വികാരി റവ.അബു ചെറിയാന്‍ മുഖ്യ പ്രഭാഷകനായിരിക്കുമെന്ന് അയര്‍ലണ്ട് നസ്രത്ത് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ.വര്‍ഗ്ഗീസ് കോശി അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3708-1665664540-81602673-1409819609191679-8596893839178858496-n


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0872 seconds.