main

അയർലൻഡ് KMCC അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3 നു ഡബ്ലിനിൽ

Anonymous | | 1 minute Read

3718-1666115606-whatsapp-image-2022-10-17-at-7-24-56-pm1

അയർലന്‍ഡിലെ പ്രമുഖ സാമൂഹിക ,ജീവകാരുണ്യ സംഘടനയായ അയർലന്‍ഡ് കെഎംസിസി യുടെ അഞ്ചാം വാർഷികവും ,ഫാമിലി മീറ്റും നവംബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഡബ്ലിനിൽ വെച്ച് നടത്തപ്പെടും .

വൈകീട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും ,കേരളത്തിലെ സാമൂഹിക ,രാഷ്ട്രീയ ,ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി പങ്കെടുക്കും .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അയർലന്‍ഡിലെ വിവിധ സാമൂഹിക ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുന്ന ചടങ്ങിലേക്ക് എല്ലാവരേം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
0899871747
0894199201
0892393550

3714-1665996024-pravasi


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0641 seconds.