main

അയലണ്ടില്‍ വരുമാനത്തിന്റെ നാലിരട്ടി വരെ ഇനി മോര്‍ട്ട് ഗേജ് ലഭ്യം

Anonymous | | 1 minute Read

3720-1666181942-newlybuilthousesforsaleinaresidentialestatein-2-390x285

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വരുമാനത്തിന്റെ നാലിരട്ടി വരെ ഇനി മോര്‍ട്ട് ഗേജ് ലഭ്യമാകും ഇത് സംബന്ധിച്ച അറിയിപ്പ് സെന്‍‌ട്രല്‍ ബാങ്ക് പുറപ്പെടുവിച്ചു. 2015 മുതല്‍ വരുമാനത്തിന്റെ 3.5 ഇരട്ടി വരെ ലഭ്യമായിരുന്ന മോര്‍ട്ട് ഗേജാണ്‌ വരുന്ന ജനുവരി മുതല്‍ 4 ഇരട്ടി ലഭ്യമാകുന്നത്. സെന്‍‌ട്രല്‍ ബാങ്കിന്റെ ഇത്തരത്തിലുള്ള നടപടി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസമായി മാറും. കൂടുതല്‍ പേരെ വീടുകള്‍ വാങ്ങാനും,അത് വഴി ഭവന പ്രതിസന്ധിയില്‍ ഇളവ് വരുത്തുവാനുള്ള നടപടികള്‍ക്കാണ് ഇത് മൂലം വേഗതയേറുന്നത്. പുതിയ ഉത്തരവ് പ്രകാരം അപേക്ഷര്‍ക്ക് €30000 മുതല്‍ €40000 വരെ കൂടുതല്‍ മോര്‍ട്ട്ഗേജ് ലഭ്യമാകും.

3720-1666182151-001ca86f-614


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാമത് വീട് വാങ്ങുന്നവരുടെ LTV (loan-to-value) പരിധി 80% ല്‍ നിന്നും 90% ആയി ഉയര്‍ത്തിയിട്ടുണ്ട്. അതേ സമയം buy-to-let ആവശ്യങ്ങള്‍ക്കായി വീട് വാങ്ങുന്നവര്‍ക്കുള്ള LTV (loan-to-value) 70% തന്നെയായി നിലനിര്‍ത്തിയിട്ടുണ്ട്.

3720-1666182231-001ca877-614


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0814 seconds.