main

അയർലൻഡിലെ മലയാളി നഴ്സ് ദേവീ പ്രഭ നിര്യാതയായി

Anonymous | | 1 minute Read

3721-1666208318-dae73d26-76a7-4755-a27e-2670f8f5666e

അയര്‍ലന്‍ഡിലെ പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നഴ്സ് ദേവീ പ്രഭ(38) നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിനിയാണ് . സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം cardiac arrest മൂലം മരണപ്പെടുകയായിരുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പോർട്ട് ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യയാണ് ദേവീ. . ശിവാനി, വാണി എന്നിവർ മക്കളാണ്. സംസ്കാരചടങ്ങുകൾ നാട്ടിൽ നടത്താൻ ആണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0632 seconds.