main

അയര്‍ലണ്ട് മലയാളി ജോമോന്‍ കാവുങ്കലിന്റെ മാതാവ് മേരിക്കുട്ടി കാവുങ്കല്‍ നിര്യാതയായി

Anonymous | | 1 minute Read

3734-1666339914-mmgh-707x430

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആഷ്ബോണിലുള്ള ജോമോന്‍ കാവുങ്കലിന്റെ പിതാവും ,കണ്ണൂര്‍ ചുണ്ടപ്പറമ്പ് കാവുങ്കല്‍ ലൂക്ക (കുട്ടപ്പന്‍) യുടെ ഭാര്യ മേരിക്കുട്ടി (65) നിര്യാതയായി.പരേത ചന്ദനക്കാംപാറ അമ്പലത്തുങ്കല്‍ കൂടുബാംഗo.സംസ്‌ക്കാരം നാളെ (22-10 -2022) ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുണ്ടപ്പറമ്പ് സെന്റ ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കള്‍: ജോമോന്‍ (അയര്‍ലണ്ട് ), ജോബി (ദുബായ്), ജെറ്റി ( യു കെ.). മരുമക്കള്‍ : നിമ്മി മറ്റത്തില്‍ (ബാംഗ്ലൂര്‍ ), പ്രിന്‍സി തൈപ്പറമ്പില്‍ (എടത്തൊട്ടി ) സണ്ണി തോമസ് വെള്ളിമൂഴിക്കല്‍ (പുളിങ്ങോം).


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0871 seconds.