main

മിട്ടു ആലുങ്കലിന് ഒക്ടോബര്‍ 30 ന് ഡബ്ലിനില്‍ സ്വീകരണം

Anonymous | | 1 minute Read

3735-1666340110-mittu

ഡബ്ലിന്‍: മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ സജീവ പിന്തുണയോടെ ഇക്കഴിഞ്ഞ നഴ്‌സിംഗ് ബോര്‍ഡ് (NMBI) ബോര്‍ഡ് മെമ്പര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു മികച്ച വിജയം നേടിയ, എം എന്‍ ഐ യുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മിട്ടു ആലുങ്കലിനെ അനുമോദിക്കുന്നതിനും ഈ തിരഞ്ഞെടുപ്പില്‍ സഹായിച്ച എല്ലാ സംഘടനകളെയും വ്യക്തികളോടും നന്ദി പ്രകാശിപ്പിക്കുന്നതിനുമായി ഒരു യോഗം ഒക്ടോബര്‍ 30 ഞായറാഴ്ച സംഘടിപ്പിക്കുന്നു.

Firhouse Community Centre -ൽ വൈകിട്ട് 3:00 മുതൽ 5:00 വരെ ചേരുന്ന യോഗത്തിൽ തങ്ങളെ തിരഞ്ഞെടുപ്പിൽ സഹായിച്ച എല്ലാവരോടും, MNI യുടെ എല്ലാ അഭ്യുദയകാംഷികളോടും പങ്കെടുക്കണം എന്ന് MNI അഭ്യർത്ഥിച്ചു..


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Firhouse Community Centre
Ballycullen Drive, Firhouse Dublin 24

Eircode: D24YY0H


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0642 seconds.