main

ദേവീ പ്രഭയുടെ ഭൗ‌തീക ദേഹം തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ പൊതുദർശനം

Anonymous | | 1 minute Read

3741-1666430907-3721-1666208318-dae73d26-76a7-4755-a27e-2670f8f5666e

അയർലണ്ടിൽ ചികിത്സയിലിരിക്കെ ആകസ്മികമായി മരണപ്പെട്ട പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്സായ, ദേവീ പ്രഭയുടെ ഭൗ‌തീക ദേഹം തിങ്കളാഴ്ച 24/10/2022 വൈകുന്നേരം 4 മുതൽ 5:30 വരെ Keegan funeral home, 1 Dublin Rd, Moneyballytyrrell, Portlaoise, Co. Laois, R32 W10E ൽ പൊതുദർശനത്തിന് വയ്ക്കും, കോട്ടയം പാമ്പാടി സ്വദേശിയായ ദേവിയുടെ സംസ്കാരം നാട്ടിൽ വരും ദിവസം നടത്തും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആ കുടുംബത്തെ സഹായിക്കാൻ താത്പര്യം ഉള്ളവർ ദേവിയുടെ ഭർത്താവ് ശ്രീരാജിന്റെ ബാങ്ക് A/c ലേക്ക് സഹായം അയയ്ക്കാവുന്നതാണ്.
Sreeraj K Ponnappan
IBAN IE29AIBK93227210135023
BIC AIBKIE2D
Account number 10135023
Mob 089 479 7716


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0851 seconds.