main

ആഘോഷത്തിമിർപ്പിൽ ഡബ്ലിൻ : ശ്രേയ ഘോഷാൽ LIVE CONCERTന് ഇനി മണിക്കൂറുകൾ മാത്രം

Anonymous | | 1 minute Read

3767-1667035006-b64726b8-bd81-4679-88b0-19f75b8015f8

ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും ആസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയ ഘോഷാൽ അയർലണ്ടിൽ അവതരിപ്പിക്കുന്ന ആദ്യ സംഗീത പരിപാടിയാണ് ‘DIWALI DHAMAKA 2022’. പിന്നടി ഗാനരംഗത്തെ തന്റെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ശ്രേയ നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് അയർലണ്ടിലേക്ക് എത്തിയിരിക്കുന്നത്. സംഗീത ലോകത്തെ വാനമ്പാടിയെ നേരിൽ കാണാനുള്ള ആവേശത്തിലാണ് അയർലണ്ടിലെ ഇന്ത്യൻ ജനത.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ രാത്രി 7 മണിക്കാണ് സംഗീതപരിപാടി അരങ്ങേറുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിലാണ് വിറ്റഴിച്ചത്. ബാക്കിയുള്ള പരിമിതമായ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. BOOK NOW » https://www.ukeventlife.co.uk/events-book-now.php?id=18&loc=22. Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0596 seconds.