main

അയര്‍ലണ്ട് മലയാളി ബിനു KP എഴുതി ഈണം നൽകിയ പുതിയ ദിവ്യകാരുണ്യ ഗീതം യൂട്യൂബില്‍

Anonymous | | 1 minute Read

3786-1667769556-12463365127619244576-url-https-3a-2f-2fi-ytimg-com-2fvi-2fff8dadc-bla-2fmaxresdefault-jpg-fb-obo-1-utld-ytimg-com-stp-c0-5000x0

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളിയും സംഗീതജ്ഞനുമായ ബിനു KP എഴുതി ഈണം നൽകിയ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതം യൂട്യൂബില്‍ എത്തി. 'ഓസ്തിയായി ജീവന്റെ അപ്പമായി' എന്ന ദിവ്യകാരുണ്യ ഗീതത്തിന്‌ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് അനീഷ് ആന്റോയാണ്‌. ജിസ്മി രാജുവിന്റെ മനോഹരശബ്ദത്തിൽ...ഹൃദ്യമായ ആലാപനത്തിൽ... എത്തിയിരിക്കുന്ന ഈ ദിവ്യകാരുണ്യ ഗീതം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് അയര്‍ലണ്ടിലാണ്‌.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Lyrics, Music & Recording: Binu Karottel Paulose (Ireland) BINU K.P
Vocal: Jismy Raju
Arrangements, Guitars and Bass, Orchestration, Mixing & Mastering: Norbert Aniesh Anto,India
Chorus: Siji, Rincy - Recorded by Fr.Lijesh
Featuring: Jismy Raju & Praisy Robinson
Cinematography & Editing: Joyson Joy, FF Media, Ireland


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0657 seconds.