main

സോഷ്യൽ സ്പെയ്സ് അയർലണ്ട് ദീപാവലി ആഘോഷിച്ചു.

Anonymous | | 1 minute Read

3789-1667858434-d8495373-d40b-4f5c-a11a-11f846f0b5b3

നവംബർ അഞ്ചാം തീയതി STILLORGAN ലെ ST BRIGID HALLൽ DÚN LAOGHAIRE-RATHDOWN COUNTY COUNCIL & FESTIVAL OF INCLUSION CELEBRATES മായി ചേർന്നാണ് സോഷ്യൽ സ്പെയ്സ് അയർലൻഡ് ഇത്തവണ ദീപാവലി ആഘോഷിച്ചത്. വിവിധ കലാപരിപാടികളും ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ചു. പ്രായഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം.ഇന്ത്യൻ തനതു സംസ്കാരം ഉൾക്കൊണ്ടു കൊണ്ടുള്ള കലാപരിപാടികളാണ് കൂടുതലും അവതരിപ്പിച്ചത്. വിവിധ ഇന്ത്യൻ വിഭവങ്ങളും ആഘോഷവേളയിൽ അവതരിപ്പിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3789-1667858404-c3b4b07f-c017-451f-82ff-85c488429f4b


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0811 seconds.