main

അയർലണ്ട്‌ മലയാളി ജോജോ പൂമറ്റത്തിന്റെ മാതാവ്‌ നിര്യാതയായി

Anonymous | | 1 minute Read

3795-1667991002-487bf9f5-c3c5-4f12-b7d4-2a009a1be94d

അയർലണ്ട്‌ മലയാളി ജോജോ പൂമറ്റത്തിന്റെ മാതാവ്‌ മേരി ജോസ് പൂമറ്റം (84) (പരേതനായ ജോസ് പൂമറ്റത്തിന്റെ ഭാര്യ ) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷ 11-11-2022, വെള്ളിയാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കരിമ്പൻ സെൻറ് മേരിസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കൾ :ജെസ്സി, ലൂസി, പ്രകാശ്, വിൻസെന്റ്, ജോജോ (ജോമോൻ , ബാൽബ്രിഗൻ , അയർലണ്ട്‌).മരുമക്കൾ :തോമസ് മണിയമ്പ്രയിൽ,അഗസ്റ്റിൻ പുത്തൻപുര, മീര മറ്റപ്പിള്ളിൽ, ബിന്ദു ആനിക്കാട്ട്, കൊച്ചുറാണി നരിവേലിൽ


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0790 seconds.