main

പൂർണമായും യുകെയിൽ ചിത്രീകരിക്കപ്പെട്ട ഭക്തിഗാനം തരംഗമാകുന്നു

Anonymous | | 1 minute Read

3801-1668173120-nrir11112022ua4

ലണ്ടൻ: പൂർണമായും യുകെയിൽ ചിത്രീകരിക്കപ്പെട്ട ക്രിസ്ത്യൻ ഭക്തിഗാനം തരംഗമാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് പ്രശസ്തനായ കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്‍റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് നെൽസൺ പീറ്ററാണ്. B&S Entertainment's ബാനറിൽ ബിജോയ് തോമസ് ഈറ്റത്തോട്ട് നിർമ്മിച്ച Made 4 memories എന്ന യൂട്യൂബ് ചാനലിൽ റിലീസ് ആയ ഈ ഗാനം ഇതിനോടകം വളരെയേറെ ജനശ്രദ്ധ നേടി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വരികളും സംഗീതവും സ്റ്റോറിയും സ്ക്രിപ്റ്റും ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത് സാനു സാജൻ അവറാച്ചൻ ആണ് . ചുരുങ്ങിയ സമയം കൊണ്ട് യുകെയിൽ - പ്രത്യേകിച്ച് Stoke on Trent-ലും Crewe- ലും ശ്രദ്ധ നേടിയ ഒരു കലാകാരനാണ് ഇദ്ദേഹം. നവംബർ 6-ന് ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡ്, ക്രൂ ഇടവക അംഗങ്ങളെ സാക്ഷിനിർത്തി ഫാ. ജോർജ് എട്ടുപറയിൽ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും ഈ ഗാനത്തിന്‍റെ പ്രസിദ്ധീകരണം ഫാ. ജോർജ് എട്ടുപറയിൽ നടത്തുകയും ചെയ്തു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0761 seconds.