main

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 30 ന്‌

Anonymous | | 1 minute Read

3809-1668456334-315152587-2042573102615110-8896033544782221558-n-1

ഡബ്ലിന്‍ :കഴിഞ്ഞ 17 വര്‍ഷക്കാലമായി സാമൂഹിക സാംസ്കാരിക മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 30 ന്‌ Tullyallen പാരിഷ് ഹാളില്‍ നടത്തപ്പെടും. വൈകുന്നേരം 3:30 ന്‌ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള , 4 കോഴ്സ് ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877665330
0873284959
0873112546


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0838 seconds.