main

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ അ​യ​ർ​ല​ൻ​ഡ് കു​ടും​ബ​സം​ഗ​മം ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു

Anonymous | | 1 minute Read

3814-1668610930-kannur-sagamam-2022nove15

ഡ​ബ്ലിൻ : ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ അ​യ​ർ​ല​ൻ​ഡ് കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ന​വം​ബ​ർ 12 ന് ​ശ​നി​യാ​ഴ്ച വാ​ക്കി​ൻ​സ്ടൗ​ണ്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ജോ​യി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യി​ലെ ബാ​ലി​മൂ​ണ്‍ സെ​ന്‍റ് പാ​പ്പി​ൻ​സ് പ​ള്ളി അ​സി. വി​കാ​രി​യും, സൈ​ക്കോ​ള​ജി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യും, ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നു​മാ​യ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​കാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സം​ഗ​മ​ത്തി​ന്‍റെ സം​ഘാ​ട​ക​രാ​യ ബി​നു​ജി​ത്ത് സെ​ബാ​സ്റ്റ്യ​ൻ, പി​ന്േ‍​റാ റോ​യി, ഷീ​ൻ തോ​മ​സ് എ​ന്നി​വ​ർ ഭ0​ദ്വ്രീ​പം കൊ​ളു​ത്തി ഉ​ൽ​ഘാ​ട​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. അ​ഡ്വ.​സി​ബി സെ​ബാ​സ്റ​റ്യ​ൻ, ഇ​രി​ക്കൂ​ർ എം​എ​ൽ​എ അ​ഡ്വ.​സ​ജീ​വ് ജോ​സ​ഫ്, പേ​രാ​വൂ​ർ എം​എ​ൽ​എ അ​ഡ്വ.​സ​ണ്ണി ജോ​സ​ഫ് , ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ എ​ന്നി​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് ഓ​ണ്‍​ലൈ​നി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

3814-1668611020-314893162-679459810411751-8482027021536248770-n


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0903 seconds.